![]() |
representative image |
വളാഞ്ചേരി: കോവിഡ് -19 രോഗവ്യാപന പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ലംഘിച്ചതിന് വളാഞ്ചേരി പാണ്ടികശാല പള്ളി ഇമാം ഉൾപ്പടെ 7 പേർ അറസ്റ്റിൽ .
പാണ്ടികശാല താഴങ്ങാടിയിലെ നമസ്കാരപ്പള്ളിയിൽ ബുധനാഴ്ച മഗ്‌രിബ് നമസ്കാരം നടത്തിയ പള്ളി ഇമാം കുളത്തൂർ സ്വദേശി പീടിയേക്കൽ അബ്ദുൾ ലത്തീഫ് , താഴങ്ങാടി സ്വദേശികളായ തെക്കെ പിടിയേക്കൽ അബ്ദുൾ മജീദ്, ഉപ്പിലതൊടി മുഹമ്മര് ശാഫി, കാരപറമ്പിൽ മുഹമ്മദ് റിഷാദ്, ചേലക്കര ഇക്ബാൽ , തെക്കെ പീടിയേക്കൽ മുഹമ്മദ് നിഷാദ്, കൈപ്പള്ളി അഷ്റഫ് , എന്നിവരെയാണ് വളാഞ്ചേരി എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !