വെട്ടിച്ചിറ: സംസ്ഥാന സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക. അന്യസംസ്ഥാനങ്ങളിെലെ മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ വാഹന സൗകര്യം ഏർപ്പാടക്കുക എന്ന് ആവശ്യപെട്ട് ആതവനാട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിണ്ടന്റ് നിഷാദ് മാട്ടുമ്മലിന്റ നേത്യത്വത്തിൽ KSU പ്രസിണ്ടന്റ് ഫാസിലും സലീം ആതവനാടും ഉപവാസം ഇരിന്നു.
മറ്റു സംസ്ഥാനങ്ങൾ അവരവരുടെ ജനങ്ങളെ നാട്ടിലെത്തിക്കാൻ തയ്യാറായപ്പോൾ കേരള സർക്കാർ അലമ്പാവം വെടിയണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപെട്ടു. ജില്ലാ സെക്രട്ടറി സുബൈർ മുല്ലഞ്ചേരി ഉൽഘാടനം ചെയ്തു. KPCC മെമ്പർ പി ഇഫ്തിഖാറുദ്ധീൻ മണ്ഡലം പ്രസിഡൻ്റ് KP ഉമർ, ആബിദ് മുഞ്ഞക്കൽ, അബ്ദുVK, Vമധുസുധനൻ, യാസർ പൊട്ടചോല, STU സംസ്ഥാന സെക്രട്ടറി മാനുപ്പ പുത്തനത്താണി, ഉണ്ണികൃഷ്ണൻ, മുസ്തഫ, ബക്കർ അമരിയിൽ, ഉബൈദ് കല്ലിങ്ങൾ (KSU നിയോജക മണ്ഡലം സെക്രട്ടറി) എന്നിവർ പങ്കെടുത്തു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !