ദുബൈ: മലപ്പുറം ജില്ല കെഎംസിസി കമ്മറ്റിയുടെ കീഴിൽനടത്തി വരുന്ന കൊവിഡ് കാല ജീവകാരുണ്യ പ്രവർത്തങ്ങൾക്കും നിർധനരായ പ്രവാസികളുടെ ദൈനദിന ഭക്ഷണ കിറ്റ് ജീവിത സഹകരണങ്ങൾക്കും കോട്ടക്കൽ മുൻസിപ്പൽ കെഎംസിസി യുടെ ധന സഹായം.
കോട്ടക്കൽ മുൻസിപ്പൽ കെഎംസിസിക്ക് വേണ്ടി പ്രസിഡന്റ് കെകെ റാഷിദ് ദുബൈ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പിവി നാസർ സാഹിബിന് കോട്ടക്കൽ മണ്‌ഡലം ട്രഷറർ ഉസ്മാൻ എടയൂരിന്റെ സാനിധ്യത്തിൽ കഴിമാറി.
പ്രസ്തുത പരിപാടിയിൽ മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറി മുജീബ് കോട്ടക്കൽ, യൂ എ യി കോട്ടക്കൽ മുനിസിപ്പൽ ട്രഷറർ മുസ്തഫ കവാതിക്കളം, കോട്ടക്കൽ മുസിപ്പൽ ജനറൽ സെക്രട്ടറി ഷാക്കിർ ചെമ്മുക്കൻ, ട്രഷറർ ഉബൈദ് വില്ലൂർ, മറ്റു കമ്മറ്റി ഭാരവാഹികളായ കെ വി ശുകൂർ, കെ വി സലാം,വ്യവസാപ്രമുഖൻ നിസാർ പാലത്തറ .എന്നിവർ പങ്കെടുത്തു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !