കാടാമ്പുഴ: മാറാക്കര പഞ്ചായത്ത് അഞ്ചാം വാർഡ് മേൽ മുറി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ കീഴിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള റിലീഫ് കിറ്റ് വിതരണം കോട്ടക്കൽ മണ്ഡലം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ മുൻ യൂത്ത് ലീഗ് സെക്രട്ടറി കെ പി സിദ്ധീഖിന് കിറ്റ് കൈമാറി ഉൽഘാടന നിർവഹിചു. ചടങ്ങിൽ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ , പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ജൂനൈദ് പാമ്പലത്ത്, അഞ്ചാം വാർഡ് മുസ്ലീം ലീഗ് പ്രസിഡന്റ് മരക്കാർ ഹാജി, സെക്രട്ടറി മൊയ്തീൻ കുട്ടി, ട്രഷറർ മുഹമ്മദലി ഹാജി, വാർഡ് യൂത്ത് ലീഗ് സെക്രട്ടറി ഇർഷാദലി മാസ്റ്റർ , ട്രഷറർ അബ്ദു, ജോയിൻ സെക്രട്ടറി ജാബിർ കെ പി, കെ.എം.സി.സി പ്രതിനി കുഞ്ഞാലി തുടങ്ങിയവർ പങ്കെടുത്തു.വാർഡിലെ മുന്നൂറിലധികം കുടുംബങ്ങൾക്ക് പല വ്യജ്ഞനങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !