തിരുന്നാവായ: പീപ്പിൾ വോഴ്സ് വോഴ്സ് മലപ്പുറത്തിൻ്റെ അഞ്ചാംഘട്ട ഓട്ടോ തൊഴിലാളികൾക്കുള്ള ക്വിറ്റ് വിതരണം പ്രസിഡൻ്റ് ഷാജി മുളക്കലിൻ്റെ അധ്യക്ഷതയിൽ തിരുർ എസ് ഐ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം ചെയ്തു ,ഷാജിയുടെ വീട്ടിൽ വെച്ച് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ വെച്ചാണ് വിതരണം നന്നത് ,സെക്രട്ടറി അയ്യൂബ് ആലുക്കൽ സ്വാഗതം പറഞ്ഞു ,ജില്ലയിൽ തന്നെ ഏറ്റവും നല്ല സാംസ്കാരിക സംഘടനയായ പിപ്പിൾവോഴ്സ് മലപ്പുറം പ്രസിഡൻറ് ഷാജി മുളക്കലിൻ്റ നേതൃത്വത്തിൽ കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹാക്കുന്നത് വളരെ വലിയ ഒരു പ്രവർത്തിയാണ് ചെയ്യുന്നതെന്ന് എസ് ഐ അഭിപ്രായപ്പെട്ടു ,
കൊറോണ നിരിക്ഷണത്തിൽ കഴിയുന്ന പ്രവാസികളെ സഹായിക്കുന്ന ട്രോമ കെയർ പ്രവർത്തകർക്കുള്ള ക്ലീനിങ്ങ് ക്വിറ്റു കളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു ,ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ പാലിച്ച് സാമൂഹിക അകലം പാലിച്ച് കൊണ്ടാണ് പരിപാടി നടന്നത് , ബ്ലോക്ക് മെമ്പർ മുഹമ്മദലി മുളക്കൽ ,വാർഡ് മെമ്പർ നാസർ പറമ്പിൽ ,സലി ഇളയോടത്ത് , നാസർ കൊട്ടാരത്ത് ,മനാഫ് ,യൂസഫ് കളപ്പാട്ടിൽ ,കുഞ്ഞാവ ഹംസ എടക്കുളം ,,നൗഷാദ് തിരുത്തി ,CDനൗഷാദ് ,റസാഖ് തിരുന്നാവായ ,സലാം മാസ്റ്റർ , പി കെ എം എന്നിവർ വിവിധ സമയങ്ങളിലായി പങ്കെടുത്തു
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !