ലോക്ക് ഡൗൺ സമയത്ത് മാറാക്കര പഞ്ചായത്തിലെ കാടാമ്പുഴ അക്ഷയ സെന്റർ സംരഭക സജ്ന ആലുക്കൽ വ്യത്യസ്ത രീതിയിൽ ശ്രേദ്ധയമാകുന്നു

0

കാടാമ്പുഴ : മാറാക്കര  പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീ മധുസൂധനൻ  മറ്റ് ജന പ്രതിനിധികളുടെ  പുന്തുണയോടെ  കാടാമ്പുഴ  അക്ഷയ സെന്റർ, ലോക്ക് ഡൗണിൽ പഞ്ചായത്തിലെ  ജനങ്ങൾക്ക്  വീട്ടിലിരുന്നു അക്ഷയ സേവനങ്ങളും  മറ്റ്  അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും ട്രാക്ക്  അക്ഷയ മൊബൈൽ  ആപ്  ഡവൽവെപ്പ്  ചെയ്തു  പ്രവർത്തന  സജ്ജമാക്കുകയാണ്.

ട്രാക്ക് അക്ഷയ മൊബൈൽ ആപ്പിലൂടെ വീട്ടിലിരുന്നു  അവശ്യസാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ കാടാമ്പുഴ അക്ഷയ സെന്റർ പ്രദേശത്തെ വ്യാപാരി സുഹൃത്തുക്കൾക്ക്  അത് ഫോർവേർഡ്ചെയ്യുക വഴി  ആപ്പിൽ  രജിസ്ട്രർ ചെയത  ഓട്ടോഡ്രൈവർക്ക്  കാൾ വരുകയും   ഓട്ടോഡ്രൈവർമാർ  ഓർഡർ പ്രകാരുള്ള സാധനങ്ങൾ വീട്ടിലെത്തിക്കുകയും  ചെയ്യുന്നു.  പറ്റാവുന്നവർ  ആപ്പിലൂടെ തന്നെ ബില്ല് പേയ്മെന്റ് ചെയ്യുന്നു.  അല്ലാത്തവർ  ഓട്ടോ ഡ്രൈവർ മുഖേനെ ബില്ല്  പേയ്മെന്റ് ചെയ്യുന്നു.  ഇങ്ങനെ  ആവശ്യകാർക്ക്  സേവനങ്ങൾ  വീട്ടിൽ തന്നെ  ലഭ്യമാക്കി കാടാമ്പുഴ  അക്ഷയ  സെന്റർ മാതൃകയായി.
             
അധാർ ഒഴികെ യുള്ള അക്ഷയ സേവനങ്ങൾ  പലതും  ഈ ട്രാക്ക് അക്ഷയ മൊബൈൽ ആപ്പ്  ഉപയോഗിച്ച് വീട്ടിലിരുന്നു സേവന ധാതാക്കൾക്ക് അപേക്ഷസമർപ്പിക്കാം. 

മാത്രമല്ല ആധാർ അനുബന്ധ ബുക്കിങ്ങ് സ്ളോട്ടുകൾ ആധാർ എടുക്കാൻ വരുന്നവരുടെ സമയത്തിനു അനുസരിച്ച്  ക്രമീകരിക്കാം  ഇങ്ങനെ  ഒട്ടറേ  സംവിധാനങ്ങൾ ട്രാക്ക്  അക്ഷയ  മൊബൈൽ  ആപ്പിൽ  ലഭ്യമാണ്.
24 മണിക്കൂറിൽ  ലഭ്യമാകുന്ന  റേഷൻ കാർഡ് വീട്ടിലിരുന്നു അപേക്ഷ  സമർപ്പിച്ച്  24 മണിക്കൂറിന് മുന്മ്പ് തന്നെ  ട്രാക്ക്  അക്ഷയ  സംവിധാനത്തിലൂടെ ഉപഭോത്താക്കൾക്ക്  ലഭിച്ചു.

ലോക്ക്ഡൗണിൽ  SSLC വിദ്യാർത്ഥികൾക്ക്  ഇനിയുംനടകേണ്ട പരീക്ഷകൾ  IUHSS parappur സ്കൂളിലെ അദ്ധ്യാപകർ  തയ്യാറാക്കുന്ന ക്വാസ്റ്റിൻസ്  ഓൺലൈൻ  എക്സാം  രൂപത്തിൽ  വിദ്യാർത്ഥികൾക്ക്  വാട്സ് ആപ്പ്  ഗ്രൂപ്പിൽ കുട്ടികളിലേക്ക്  എത്തിച്ചു. പഞ്ചായത്തിലെ SSLC  കുട്ടികൾക്ക്  പ്രത്യേക വാട്ട്സ് ആപ്പ്  ഗ്രൂപ്പിലൂടെ  സമയബന്ധിതമായി  22  പരീക്ഷകൾ   കഴിഞ്ഞ 22 ദിവസങ്ങളിലായി  നടത്തി കുട്ടികൾ  രക്ഷിതാക്കളുടെ സാനിദ്ധ്യത്തിൽ പരീക്ഷകൾ എഴുതി.
പരീക്ഷ കഴിഞ്ഞ ഉടനെ  സ്കോർ  അറിയാൻ കഴിയുന്നതും  തെറ്റിപോയ  ഉത്തരങ്ങൾക്ക് അതാത്  സബ്ജക്ട് എക്സ്പേർട്ടുകളുമായി ചാറ്റിങ്ങ്  ഓപ്ഷൻ  ഉള്ളതും കുട്ടികൾക്ക് പരീക്ഷയോട്  താൽപര്യവും  ആവേശവും ഉളവാക്കി.





find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !