ന്യൂ ഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കും. ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ ലിസ്റ്റ് റെയില്‍വേ പുറത്തുവിട്ടു. മെയ് 12 ചൊവ്വാഴ്ച മുതലാണ് രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ബുധനാഴ്ച മുതലാണ് ആദ്യ സര്‍വീസ്. കൊങ്കണ്‍ പാത വഴിയാണ് സര്‍വീസ് നടത്തുക. കോട്ട, വഡോദര, വാസൈ റോഡ്, പന്‍വേല്‍, രത്‌നഗിരി, സാവന്ത്‌വാഡി റോഡ്, മഡ്ഗാവ്, കാര്‍വാര്‍, ഉടുപ്പി, മംഗലാപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. യാത്രക്കാര്‍ മുഖാവരണം ധരിക്കുകയും, അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
ആദ്യ ഘട്ടത്തിലെ ട്രെയിന്‍ സര്‍വീസുകളുടെ ലിസ്റ്റ് പരിശോധിക്കാം...
1. ഹൗറ - ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
2. ന്യൂഡല്‍ഹി- ഹൗറ(ദിവസേന)- മെയ്13
3. രാജേന്ദ്രനഗര്‍- ന്യൂഡല്‍ഹി(ദിവസേന)-മെയ് 12
4. ന്യൂഡല്‍ഹി- രാജേന്ദ്രനഗര്‍(ദിവസേന)- മെയ്13
5. ന്യൂഡല്‍ഹി-ദീബ്രുഗഡ്(ദിവസേന)- മെയ് 12
6. ദീബ്രുഗഡ് -ന്യൂഡല്‍ഹി(ദിവസേന)- മെയ്14
7. ന്യൂഡല്‍ഹി- ജമ്മു താവി(ദിവസേന)- മെയ് 12
8. ജമ്മു താവി- ന്യൂഡല്‍ഹി(ദിവസേന)- മെയ് 13
9. ബെഗളൂരു- ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
10. ന്യൂഡല്‍ഹി-ബെഗളൂരു-(ദിവസേന)- മെയ് 14
11. ന്യൂഡല്‍ഹി-തിരുവനന്തപുരം(ചൊവ്വ, ബുധന്‍, ഞായര്‍) - മെയ് 13
12. തിരുവനന്തപുരം-ന്യൂഡല്‍ഹി(ചൊവ്വ,വ്യാഴം,വെള്ളി)- മെയ് 15
13.ന്യൂഡല്‍ഹി- ചെന്നൈ- (ബുധന്‍,വെള്ളി)മെയ്13
14. ചെന്നൈ- ന്യൂഡല്‍ഹി(വെള്ളി,ഞായര്‍)- മെയ്15
15. ന്യൂഡല്‍ഹി -ബിലാസ്പുര്‍-(വ്യാഴം,ശനി)- മെയ് 12
16. ബിലാസ്പൂര്‍-ന്യൂഡല്‍ഹി- (തിങ്കള്‍,വ്യാഴം)- മെയ് 14
17. റാഞ്ചി-ന്യൂഡല്‍ഹി- (വ്യാഴം,ഞായര്‍)- മെയ് 14
18. ന്യൂഡല്‍ഹി-റാഞ്ചി-(ബുധന്‍,ശനി) - മെയ് 12
19. ന്യൂഡല്‍ഹി-മുംബൈ (ദിവസേന)- മെയ് 13
20. മുംബൈ -ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
21. ന്യൂഡല്‍ഹി- അഹമ്മദാബാദ്(ദിവസേന)- മെയ് 13
22. അഹമ്മദാബാദ്-ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
23. ന്യൂഡല്‍ഹി-അഗര്‍ത്തല(ബുധന്‍)- മെയ് 20
24. അഗര്‍ത്തല- ന്യൂഡല്‍ഹി- (തിങ്കള്‍)- മെയ്18
25. ന്യൂഡല്‍ഹി-ഭുവനേശ്വര്‍(ദിവസേന)- മെയ് 14
26. ഭുവനേശ്വര്‍-ന്യൂഡല്‍ഹി-(ദിവസേന)- മെയ് 13
27. ന്യൂഡല്‍ഹി-മഡ്ഗാവ് -(വെള്ളി,ശനി)- മെയ് 15
28. മഡ്ഗാവ്-ന്യൂഡല്‍ഹി-(തിങ്കള്‍,ഞായര്‍)- മെയ് 17
29. ന്യൂഡല്‍ഹി-സെക്കന്തരാബാദ്-(ഞായര്‍)- മെയ് 17
30. സെക്കന്തരാബാദ്-ന്യൂഡല്‍ഹി-(ബുധന്‍)- മെയ് 20
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !