( Updated at 11:00 PM, 18/08/2020 )
1. വാർഡ് 11, ഉദരാണിപ്പറമ്പ് സ്വദേശി 38 വയസ്സ്കാരി
2. വാർഡ് 11, ഉദരാണിപ്പറമ്പ് സ്വദേശി 12 വയസ്സ്കാരി
3. വാർഡ് 11, ഉദരാണിപ്പറമ്പ് സ്വദേശി 5 മാസം പ്രായമായ കുട്ടി.
4. വാർഡ് 11, ഉദരാണിപ്പറമ്പ് സ്വദേശി 19 വയസ്സ്കാരൻ
5. വാർഡ് 11, ഉദരാണിപ്പറമ്പ് സ്വദേശി 42 വയസ്സ്കാരൻ
6. വാർഡ് 11, ഉദരാണിപ്പറമ്പ് സ്വദേശി 37 വയസ്സ്കാരി
7. വാർഡ് 26 പൂഴിക്കുന്ന് സ്വദേശി 53 വയസ്സ്കാരൻ
8. വാർഡ് 26 പൂഴിക്കുന്ന് സ്വദേശി 40 വയസ്സ്കാരൻ
9. വാർഡ് 26 പൂഴിക്കുന്ന് സ്വദേശി 13 വയസ്സ്കാരൻ
10. വാർഡ് 26 പൂഴിക്കുന്ന് സ്വദേശി 4 വയസ്സ്കാരൻ
11. വാർഡ് 26 പൂഴിക്കുന്ന് സ്വദേശി 28 വയസ്സ്കാരൻ
12. വാർഡ് 19 ഇന്ത്യനൂർ സ്വദേശി 42 വയസ്സ്കാരൻ
13. വാർഡ് 19 ഇന്ത്യനൂർ സ്വദേശി വയസ്സ്കാരൻ
14. വാർഡ് 23 ആമ്പാറ സ്വദേശി 36 വയസ്സ്കാരൻ
15. വാർഡ് 23 ആമ്പാറ സ്വദേശി 57 വയസ്സ്കാരൻ
16. വാർഡ് 7 നായാടിപ്പാറ സ്വദേശി 48 വയസ്സ്കാരൻ
17. വാർഡ് 13 പാപ്പായി സ്വദേശി 34 വയസ്സ്കാരൻ
18. വാർഡ് 31 ചങ്കുവെട്ടിക്കുണ്ട് സ്വദേശി 40വയസ്സ്കാരൻ
എന്നിവർക്കാണ് ഇന്ന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വാർഡ് തല റിപ്പോർട്ട് :
വാർഡ് 07 - 01
വാർഡ് 11 - 06
വാർഡ് 13 - 01
വാർഡ് 19 - 02
വാർഡ് 23 - 02
വാർഡ് 26 - 05
വാർഡ് 31 - 01
കോട്ടക്കൽ നഗരസഭയിൽ ഇതുവരെ,
🔴 രോഗം സ്ഥിരീകരിക്കച്ചവർ: 162
🟢 രോഗം ഭേദമായവർ : 48
🟠 ചികിത്സയിലുള്ളവർ : 114
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !