![]() |
kuttippuram block panchayat |
തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളിലേയ്ക്കുള്ള നറുക്കെടുപ്പ് രണ്ടാം ദിനം ആരംഭിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകളെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. മങ്കട, കൊണ്ടോട്ടി, തിരൂരങ്ങാടി, കുറ്റിപ്പുറം ബ്ലോക്കുകളുടെ പരിധിയിൽ ഉൾപ്പെട്ട സംവരണ വാര്‍ഡുകളാണ് ഇന്ന് (ചൊവ്വ) നറുക്കെടുക്കുന്നത്. നറുക്കെടുപ്പ് നാളെയും(ബുധന്‍) തുടരും.
കുറ്റിപ്പുറം ബ്ലോക്കിന്റെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ ഇവയാണ്
ആതവനാട് ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 1. ചേലക്കോട്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 4 .വെട്ടിച്ചിറ, 5.കരിപ്പോള്‍ , 9. വടക്കേ കളമ്പ്, 11. ആതവനാട് പാറ, 12. പാടീരി, 14 കാവുങ്ങല്‍, 17 യത്തീംഖാന നഗര്‍, 18 കറുമ്പത്തൂര്‍, 19. കാട്ടാംകുന്ന്, 20.കുട ശ്ശേരി , 23 . കുട്ടികളത്താണി , 24.പുത്തനത്താണി
എടയൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 7. അത്തിപ്പറ്റ
പട്ടിക ജാതി സ്ത്രീ സംവരണം: 19. വലാത്തപ്പടി
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1. വടക്കും പുറം, 3 .ചെമ്മലക്കുന്ന്, 9. അമ്പല സിറ്റി, 10. പൂക്കാട്ടിരി, , 13. വട്ടപ്പറമ്പ്, 16. മൂന്നാക്കല്‍ , 17 .കക്കംച്ചിറ, 20. ചെറ്റാന്‍ ചോല, 21.സി.കെ പാറ 22. നമ്പൂതിരിപ്പടി
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 17 വെണ്ടല്ലൂര്‍ സൗത്ത്
പട്ടിക ജാതി സ്ത്രീ സംവരണം: 7. പുറമണ്ണൂര്‍ നോര്‍ത്ത് ,
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2 നീലാടപ്പാറ, 3 വലിയകുന്ന് നോര്‍ത്ത് , 6. തോട്ടിലാക്കല്‍, 10. ആലുംകൂട്ടം, 11. ഇരുമ്പിളിയം, 12. മോസ്‌കോ, 14 . മങ്കേരി, 16. തിരുനിലം, 19. നെല്ലാനിപ്പൊറ്റ.
മാറാക്കര ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 21. ചേലക്കുത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2 കീഴുമുറി, 3. ഏര്‍ക്കര, 7. കരെക്കാട്, 9. ചിത്രംപ്പള്ളി 10. മൂലാംചോല , 11. മലയില്‍, 12. പാങ്ങൂത്ത്, 15. എ.സി നിരപ്പ്, 18. പിലാത്തറ, 19. മുഴങ്ങാണി, 20. കല്ലാര്‍ മംഗലം, 23. പൂവഞ്ചിന
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 2 കൊളത്തോള്‍
പട്ടിക ജാതി സ്ത്രീ സംവരണം: 8. കരിമ്പനപീടിക,
സ്ത്രീ സംവരണ വാര്‍ഡുകള്‍:3. ഊരോത്ത് പള്ളിയാള്‍, 5. ചെല്ലൂര്‍, 6. അത്താണിക്കല്‍ , 7. കൊടിക്കുന്ന്, 10. പൈങ്കണ്ണൂര്‍, 11. ഹില്‍ടോപ്പ്, 12. പേരശ്ശന്നൂര്‍, 13. എടച്ചലം, 15. അത്താണി ബസാര്‍ , 19. പുഴനമ്പ്രം, 22. നരിക്കുളം
കല്‍പ്പകഞ്ചേരി ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 10. പറവന്നൂര്‍ ചോല
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2. വാരിയത്ത്, 3. തോഴന്നൂര്‍ ഈസ്റ്റ്, 5.വലിയ പ്പറമ്പ്, 6. അതിരുമട, 7. മഞ്ഞച്ചോല, 9. തണ്ണീര്‍ച്ചാല്‍, 12. പറവന്നൂര്‍, 16. തോട്ടായി , 17. വരമ്പിങ്ങല്‍, 19. കാനാഞ്ചേരി, 21. കണ്ടന്‍ചിന
Content Summary: These are the reservation wards in the gram panchayats within the limits of Kuttipuram block.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !