കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു സി.എഫ് തോമസ്. അധ്യാപന ജോലി ഉപേക്ഷിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം എത്തിയത്. കെഎസ്യു-വിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1980 മുതല്‍ തുടര്‍ച്ചയായി ഒമ്ബത് തവണ ചങ്ങനാശേരിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001-2006ല്‍ യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിട്ടുണ്ട്. കെ.എം. മാണിയുമായി ഏറ്റവും ഏടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ് സി.എഫ്. തോമസ്.
കെ.എം മാണിക്കൊപ്പം പ്രതിസന്ധികളില്‍ ഒന്നിച്ചു നിന്നു. കെ.എം. മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പമാണ് അദ്ദേഹം നിലയുറപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !