കർഷക ദ്രോഹ നയങ്ങൾക്കെതിരെ മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പ്രതിഷേധം

0


കേന്ദ്ര സർക്കാരിൻറെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി  മോങ്ങം പോസ്റ്റ് ഓഫീസിന് സമീപം പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പ്രതിഷേധ സമരം കെപിസിസി സെക്രട്ടറി വി ബാബുരാജ് ഉദ്ഘാടനം ചെയ്തു. നിലവിൽ തന്നെ കടക്കെണിയിൽ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കർഷകരെ സമ്പൂർണ്ണ മരണക്കുരുക്കിലേക്ക് തള്ളി വിടുന്നതാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബിൽ എന്ന് അദ്ദേഹം പ്രസ്താവിച്ചു.

 മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സത്യൻ പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.

മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്മാരായ ആനത്താൻ അബൂബക്കർ ഹാജി, ബംഗാളത്ത് മുഹമ്മദലി ഹാജി, പൂക്കോടൻ ഫക്രുദ്ദീൻ ഹാജി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സി കെ ഷാഫി, മാളിയേക്കൽ ബീരാൻകുട്ടി ഹാജി, സികെ നിസാർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പാറക്കുന്നൻ മുഹമ്മദുകുട്ടി, ആനക്കച്ചേരി മുജീബ്, ടി പി സലീം മാസ്റ്റർ, മുക്കണ്ണൻ അബ്ദുറഹ്മാൻ, കെ കെ മുഹമ്മദ് റാഫി, എം ചന്തു, പിസി നാരായണൻ, നൗഷാദ് എ കെ, സി കെ അബ്ദുറഹ്മാൻ മാസ്റ്റർ, അരങ്ങൻ മുഹമ്മദ്, ഫായിസ് പെരുമ്പിലായി, പുളിക്കലകത്ത് മരക്കാർ, മുജീബ് റഹ്മാൻ  നെച്ചിത്തട, പുളിക്കലകത്ത് അമീറലി, സികെ ജലീൽ, കെസി അഹമ്മദ്, സിടി ബിച്ചിക്കോയ, പിപി ഫർസിൻ, ഇർഷാദ് കൊളക്കണ്ണി, വളരാടൻ സുഭാഷ്, കെസി അബ്ദുറഹ്മാൻ, വി അഹമ്മദ് കുട്ടി, പൂക്കോടൻ ഫൈസൽ, ഷബീർ ഹുസൈൻ ടിപി, എൻ കെ സിദ്ദിഖ്, ബൈജു മോങ്ങം, ദാമോദരൻ മാങ്കൂത്തുപറമ്പ്, കെസി ഹനീഫ, ഇമ്പിച്ചി പാലേക്കോട്, സിടി അബ്ദുറഹ്മാൻ, അജിത്ത് ചാലിയപ്പുറം, ഉണ്ണിപ്പെരുവൻ മോങ്ങം, ഫൈസൽ വാലഞ്ചേരി, പിസി ഗോപാലൻ, സലാഹുദ്ദീൻ മോങ്ങം, അഷ്റഫ് പെരിങ്ങാടൻ,  എന്നിവർ ആശംസകളർപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !