കോട്ടക്കൽ നഗരസഭ പരിധിയിൽ ഇന്ന് 52 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
വാർഡ് തല റിപ്പോർട്ട്
ശനി, 26/09/2020
Updated at 10: 00 PM
വാർഡ് 04,
താഴെ കോട്ടക്കൽ - 01
വാർഡ് 11,
വലിയപറമ്പ് - 10
വാർഡ് 13,
പാപ്പായി - 01
വാർഡ് 14,
ഈസ്റ്റ് വില്ലൂർ - 01
വാർഡ് 22,
മദ്രസുംപടി ആമ്പാറ - 20
വാർഡ് 23,
ആമ്പാറ - 01
വാർഡ് 25,
ആലിൻചുവട് - 01
വാർഡ് 26,
പൂഴിക്കുന്ന് - 09
വാർഡ് 31,
ചങ്കുവെട്ടിക്കുണ്ട് - 01
വാർഡ് 32,
ഖുർബാനി - 07
Total: 52
🚨ഇവരുമായി നേരിട്ട് സമ്പർക്കമുള്ളവർ ഉടൻ ക്വാറൻ്റൈനിൽ പ്രവേശിക്കേണ്ടതാണ്. ഇതിനോടൊപ്പം ടെസ്റ്റിന് വിധേയരായവർ റിസൾട്ട് ലഭിക്കുവോളം ക്വാറൻ്റൈനിൽ തുടരണം.
Report: സി.കെ
RRT കോർഡിനേറ്റർ
കോട്ടക്കൽ നഗരസഭ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !