ജിദ്ദ : പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അക്കാദമിക സമൂഹിക തലത്തിലുള്ള വിശകലനവുമായി 'ഐവ ജിദ്ദ' സെമിനാർ സംഘടിപ്പിക്കുന്നു. 18-09-2020 വെള്ളിയാഴ്ച സൗദി സമയം വൈകീട്ട് 4.30ന് (ഇന്ത്യൻ സമയം വൈകീട്ട് 7.00 മണിക്ക്) അബീർ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ് ഉത്ഘാടനം ചെയ്യും.
ഡോ: സൈനുൽ ആബിദ് കോട്ട ( ഗവ: കോളേജ് മലപ്പുറം) പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അക്കാദമിക തലം വിശകലനം ചെയ്യുമ്പോൾ പ്രൊഫ: ലിംസീർ അലി പി എ (എം ഇ എസ് പൊന്നാനി കോളേജ്) സമൂഹിക പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്ത് ചോദ്യോത്തര സെഷനോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സൂം ID 875 6017 3039 പാസ് കോഡ് 12345 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം വീക്ഷിക്കാവുന്നതാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !