കോഡൂർ | അഖിലേന്ത്യാ നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി എൻട്രൻസിൽ ഓങ്കോളജിയിൽ മുപ്പത്തിമൂന്നാം റാങ്കും എൻഡോക്രയിൻ സർജറി വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ ഇരുപത്തിനാലാം റാങ്കും കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ ഡോക്ടർ ടി.സലാഹുദ്ധീനെ വലിയാട് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ നൗഫൽ ബാബു അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.മനോജ് കുമാർ, റഫീഖ് ഇറയസ്സൻ, സാലിഹ് കടമ്പോട്ട്, റിസ്വാൻ വലിയാട്, സമീർ പാറോളി, എം.ടി സുഹൈൽ, ടി.ഹംസ എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !