കോട്ടക്കൽ ആര്യൈവദ്യശാലയിെല മുന്‍ ജനറല്‍ മാേനജരായിരുന്നശ്രീ. എ.ആര്‍ ശങ്കരനാരായണന്‍ ഐ.ആര്‍.എസ് റിട്ട (95 ഡല്‍ഹിയിെല വസതിയില്‍വെച്ച് അന്തരിച്ചു. തൃശ്ശൂര്‍ ജില്ലയിെല വലപ്പാടാണ് സ്വേദശം.
പ്രധാന മന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഡയറക്‌ടര്‍, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ, കേരളം സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലെപ്മെന്റ് കോർപറേഷൻ ചെയർമാൻ , ഡയറക്ടർ മണപ്പുറം ഫിനാൻസ്, ഫെഡറൽ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിരവധി പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ : ശ്രിമതി എം.കെ ശാരദ, മക്കൾ: ഡോ. ഇ.എസ് ലത, ഡോ. സുധാകരൻ, മരുമക്കൾ: ഡോ. ഇ.പി. മിശ്ര. ശ്രീ. ദീപാങ്കർ റോയ്, പേരക്കുട്ടികൾ: അനിരുദ്ധ് ശങ്കർ, അരുണിമ ശങ്കർ, അരുന്ധതി മിശ്ര .
ശവസംസ്‌കാരം ഡല്‍ഹിയില്‍ നടന്നു
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !