ഇനി ആശങ്ക വേണ്ട, ഹോം ഐസൊലേഷനെ കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങളും മാറാൻ ഈ വീഡിയോ സഹായിക്കും തീർച്ച...
കോവിഡ് രോഗികളുടെ എണ്ണം ദിവസേന വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതോ നേരിയ തോതില്‍ രോഗലക്ഷണങ്ങളോടു കൂടിയ കോവിഡ് പോസിറ്റീവ് (കാറ്റഗറി എ) രോഗികളെ വീടുകളില്‍ തന്നെ ചികിത്സ നൽകാം.
കോവിഡ് പോസിറ്റീവാകുന്ന വ്യക്തികളെ ജില്ലാ തല കോവിഡ് വാര്‍ റൂമില്‍ നിന്നും ഫോണ്‍ മുഖേന വിളിച്ച് വിവരം അറിഞ്ഞ് രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രോഗി ഏത് വിഭാഗത്തില്‍ വരുന്നു എന്ന് നിശ്ചയിക്കുകയും കാറ്റഗറി എ യില്‍ വരുന്ന രോഗികള്‍ക്ക് ഹോം എൈസോലേഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഹോം ഐസൊലേഷനിൽ കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നമുക്ക് ഈ വീഡിയയിലൂടെ വിശദമായി മനസിലാക്കാം
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !