വളാഞ്ചേരി നഗരസഭ ആറാം വാർഡിലാണ് കോവിഡ് ബാധിച്ച് 58 വയസ്സ്കാരിയായ സുബൈദ മരണപെട്ടത്. കഴിഞ്ഞ ദിവസം കാശം കുന്ന് സ്വദേശി വടക്കേ കളത്തിൽ യശോദ കോവിഡ് ബാധിച്ചതിനെ തുടർന്ന് മരണപെട്ടിരുന്നു. ഖബറടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുമെന്ന് വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !