നഗരസഭ കൗൺസിലർക്കും താൽക്കാലിക ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.
പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തുക.
🟢 കോവിഡ് ബാധിതരുമായി നേരിട്ട് ബന്ധമുള്ളവർ നിർബന്ധമായും 14 ദിവസം ക്വാറൻ്റൈനിൽ കഴിയുക.
🟢 ക്വാറൻ്റെെൻ ലംഘനം കണ്ടാൽ കർശന നടപടി നേരിടേണ്ടിവരും.
🟢സാമൂഹിക അകലം പാലിക്കുക,
🟢 മാസ്ക്ക് ധരിക്കുക,
🟢 സാനിറ്റൈസർ ഉപയോഗിക്കുക,
എന്നിവ നിർബന്ധമായും പാലിക്കുക.
ശ്രദ്ധ മരിക്കും തോറും
അപകടം ജനിക്കും.
സി.കെ
RRT കോർഡിനേറ്റർ
കോട്ടക്കൽ നഗരസഭ
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !