വളാഞ്ചേരിയിൽ മയക്ക് മരുന്ന് വേട്ട. രണ്ട് പേർ പിടിയിൽ. വളാഞ്ചേരി പോലീസിൻ്റെ മയക്ക് മരുന്ന് വേട്ട തുടരുന്നു.
ഒരു ലക്ഷം രൂപ വിലവരുന്ന ബ്രൗൺ ഷുഗറുമായി അനാറുൽ ബാഹർ, 23 വയസ്സ് മാപ്പി കൂൾ, 28 വയസ്സ് എന്നീ മുര്ഷിദാബാദ് സ്വദേശികളായ 2 പേരെയാണ് വളാഞ്ചേരി Cl MK ഷാജിയും സംഘവും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !