ദുബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്ഷണത്തിന് പ്രയാസപ്പെടുന്ന പ്രവാസികൾക്ക് പരിശുദ്ധ റംസാൻ റിലീഫിൻ്റെ ഭാഗമായി പെരുന്നാൾ ദിവസം പാചകത്തിന് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ 1000 പേർക്കുള്ള ഈദ് ഫുഡ് കിറ്റുകൾ മലപ്പുറം ജില്ലാ കെ.എം.സി.സി വിതരണം ചെയ്യുന്നു. ജില്ലാ കമ്മിറ്റിയുടെ റംസാൻ റീലീഫിൻ്റെ രണ്ടാം ഘട്ടമാണ് ഈദ് ഫുഡ് കിറ്റ് വിതരണം. ആദ്യഘട്ടം റംസാൻ തുടക്കം മുതൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു വരുന്നു.
ഈദ് ഫുഡ് കിറ്റ് വിതരണം മെയ് 8 ന് നിർവ്വഹിക്കപ്പെടും. മണ്ഡലം കമ്മിറ്റികൾ കണ്ടെത്തുന്ന അർഹതപ്പെട്ടവരിലേക്ക് പെരുന്നാൾ ദിവസത്തിന് മുമ്പായി എത്തിച്ചു നൽകും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !