വളാഞ്ചേരി: പൈങ്കണ്ണൂർ മുക്കില പീടിക ടി.പി. ഹൈദ്രു സ്മാരക ട്രസ്റ്റ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് 30,000 രൂപ കൈമാറി. ട്രസ്റ്റിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തുക നൽകിയത്.പഴയ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ ഹൈദ്രുവിൻ്റെ ഭാര്യ പാത്തുട്ടി, SFI അഖിലേന്ത്യാ പ്രസിഡൻ്റ് VP സാനുവിന് ചെക്ക് കൈമാറി.ചടങ്ങിൽ CPIM ജില്ലാ സെക്രട്ടേറിയേറ്റ് അംഗം VP സക്കറിയ, ബ്രാഞ്ച് സെക്രട്ടറിമാരായ ബാബുരാജ്, സുരേന്ദ്രൻ, കുടുംബാംഗങ്ങളായ TP അബ്ദുൽ ഗഫൂർ, TP ഇഖ്ബാൽ, TP അഷ്റഫ് എന്നിവർ സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !