അരീക്കോട്: വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവഡോക്ടർ മരിച്ചു. വിമുക്ത ഭടൻ കൊഴക്കോട്ടൂർ മങ്ങാട്ടുപറമ്പൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24)യാണു മരിച്ചത്. 28ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ ഷാഹിദയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ബിഡിഎസ് പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുകയായിരുന്നു. ഉടന്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വരുന്ന 28-ന് വിവാഹം നടക്കേനിരിക്കെയാണ് മരണം.
മാതാവ്: സൈനബ. സഹോദരങ്ങള്‍: ശബീര്‍ അലി, ശരീഫ, പരേതനായ ശാഹിദ് അലി..
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !