അബുദാബിയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏര്‍പ്പെടുത്തി.അബുദാബിയില്‍ വിമാനമിറങ്ങി നേരിട്ട് ഇമിഗ്രേഷന്‍ കൗണ്ടറിലെത്തിയാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉടന്‍തന്നെ വിസ പതിച്ചുനല്‍കുമെന്ന് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു.
താമസവിസ റദ്ദാവുകയോ ടൂറിസ്റ്റ് വിസ കാലാവധി കഴിയുകയോ ചെയ്ത ഒരാള്‍ക്ക് ദീര്‍ഘകാല സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്.യു.എ.ഇ.യിലുള്ളപ്പോള്‍ തന്നെ ടൂറിസ്റ്റ് വിസയ്ക്കായി അപേക്ഷ സമര്‍പ്പിച്ച് പിഴയോ നിയമപരമായ പ്രത്യാഘാതങ്ങളോ ഒഴിവാക്കുകയും ചെയ്യാം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !