ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശനാനുമതി

0
ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശനാനുമതി | Admission to the UAE for those who have taken the Kovishield vaccine in India

ദുബൈ:
ഇന്ത്യയിൽ നിന്ന്​ കോവിഷീൽഡ്​ വാക്​സിനെടുത്തവർക്ക്​ ദുബൈയിലേക്ക്​ മടങ്ങാമെന്ന്​ ​ഫ്ലൈ ദുബൈയും ഇൻഡിഗോ എയർലൈനും ട്രാവൽ ഏജൻസികളെ അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണം. ദുബൈ വിസക്കാർ ജി.ഡി.ആർ.എഫ്​.എയുടെ അനുമതി നേടിയിരിക്കണം. നിലവിൽ ദുബൈ വിസക്കാർക്ക്​ മാത്രമെ ദുബൈയിലെ വിമാനത്താവളങ്ങളിൽ അനുമതി നൽകുന്നുള്ളു.

അതേസമയം, വാക്​സിൻ എടുക്കാത്തവർക്കും ദുബൈയിലേക്ക്​ മടങ്ങാമെന്ന്​ ഇന്ത്യൻ വിമാനകമ്പനിയായ എയർ വിസ്​താര അറിയിച്ചു. ട്രാവൽ ഏജൻസികൾക്ക്​ അയച്ച സർക്കുലറിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. എന്നാൽ, കേരളത്തിൽ നിന്ന്​ എയർ വിസ്​താര സർവീസ്​ നടത്തുന്നില്ല. മുംബൈ, ഡൽഹി വിമാനത്താവളത്തിൽ നിന്നാണ്​ എയർ വിസ്​താര സർവീസ്​. ദുബൈ വിസക്കാർക്ക്​ മാത്രമാണ്​ മടങ്ങാൻ കഴിയുക. ദുബായ് താമസവിസക്കാർക്ക് മാത്രമാണ് ഇളവ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !