മലപ്പുറം :ഈ അഹമ്മദ്സാഹിബ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രശസ്തനായ ഫാഷൻ ഫോട്ടോഗ്രാഫഫറും ഫിലിം മേക്കറും ആയ ജമേഷ് കോട്ടയ്ക്കലിനെ ആദരിച്ചു.
കലാരംഗത്ത് ജമേഷ് കോട്ടക്കലിന്റെ മികവിനാണ് ഈ അംഗീകാരം. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് യു എ ലത്തീഫ് എം.ൽ.എ ഉപഹാരം നൽകി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിഷാദ് എടപ്പറ്റ,കോഡൂർ ഗ്രാമപഞ്ചായത്ത് അംഗം കെ എൻ ഷാനവാസ് ,അസീസ് പഞ്ചിളി ,കെ സി നാസർ,ടി ഹർഷദ് എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !