കോട്ടക്കൽ : ജനാധിപത്യത്തെ അട്ടിമറിക്കുന്ന താലിബാൻ നയങ്ങൾ തകർന്നടിയട്ടെ എന്ന മുദ്രാവാക്യത്തിൽ യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി മാനവ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
കോട്ടക്കൽ ടൗണിൽ സംഘടിപ്പിച്ച റാലിക്ക് പ്രെസിഡന്റ് കെ എം ഖലീല്‍, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ട്രഷറർ റസാഖ് സികെ, ഭാരവാഹികളായ സമീർ ഇരണിയൻ,നൗഷാദ് സിപി, സലാം കെവി, അമീർ പരവക്കൽ, മബ്‌റൂക് കറുത്തേടത്ത്,അഹമ്മദ് മേലേതിൽ, സഹീർ കക്കിടി, സുബൈർ കോട്ടൂർ, മുനവ്വർ ആലിൻചുവട്, റമീസ് മരവട്ടം നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !