തിരുവേഗപ്പുറ പാലത്തിന്റെ അറ്റകുറ്റ പണികൾ ക്കായി അടച്ചിടുന്നത് ഓണത്തിനു ശേഷം മാത്രമെന്നു മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. ശനിയാഴ്ച മുതൽ കുറച്ചു ദിവസത്തേക്ക് അടച്ചിട്ടുമെന്നു പി.ഡബ്ലു.ഡി അറിയിച്ചിരുന്നു. എന്നാൽ ഓണത്തിനോടനുബന്ധിച്ച് രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം അടച്ചിടുന്നതിലെ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കൊണ്ട് ഓണത്തിനു ശേഷം അറ്റകുറ്റ പണികൾക്കായി പാലം അടച്ചിട്ടാൽ മതിയെന്നു നിർദ്ദേശിച്ചതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !