എടയൂർ: സ്വാതന്ത്ര്യം പോരാട്ടം അവസാനിക്കുന്നില്ല എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ്. വളാഞ്ചേരി മേഖല കമ്മറ്റി ഫ്രീഡം സ്ക്വയർ പൂകാട്ടിരിയിൽ നടന്നു.
കോട്ടക്കൽ മണ്ഡലം MLA ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ജില്ല ജന.സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ അധ്യക്ഷത വഹിച്ചു. ശുഹൈബ് വാഫി മങ്കേരി പ്രമേയ പ്രഭാഷണം നടത്തി, വെസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുബൈർ ഫൈസി മാവണ്ടിയൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റസാഖ് ബാഖവി പുറമണ്ണൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി, ദേശഭക്തിഗാനം അശ്റഫ് കൊളത്തൂരും, സ്വതന്ത്ര്യ ഗാനം അജ്ഫാൻ & പാർട്ടിയും ആലപിച്ചു. സുബ്ഹാൻ ഫൈസി വളാഞ്ചേരി, നൗഷാദ് വളാഞ്ചേരി, റഫീഖ് വൈകത്തൂർ, ഷൗക്കത്ത് അധികാരിപ്പടി, അസീസ് പുറമണ്ണൂർ, ഫിറോസ് പൈങ്കണ്ണൂർ,നൗഫൽ പൂകാട്ടിരി, ഫസൽ തങ്ങൾ ഓണപ്പുട 'മൻസൂർ കൊളത്തൂർ, സുൽഫീക്കർ അസ്ഹരി കൊളത്തൂർ.ഇബ്രാഹീം അസ്ഹരി കാർത്തല, ഇർശാദ് തങ്ങൾ കാവുംപുറം, പങ്കെടുത്തു.
ജന.സെക്രട്ടറി കെ.അലി റഹ്മാനി കരേക്കാട് സ്വാഗതവും ട്രഷറർ ഉബൈദുള്ള ദാരിമി കൊടുമുടി നന്ദിയും പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !