തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്ാർ തീരുമാനം. അടുത്ത ഞായറാഴ്ച സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. അനാവശ്യ യാത്രകൾ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. കേരളത്തിൽ കോവിഡ് നിരക്ക് വൻ തോതിൽ വർധിക്കുന്നതിനെ തുടർന്നാണ് നടപടി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !