വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വച്ച് കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി കടക്കാന്‍ ശ്രമിച്ച ഏഴുപേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ആറുപേര്‍ കാസര്‍കോട് സ്വദേശികളാണ്. ഒരാള്‍ മംഗളൂരു സ്വദേശിയാണ്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിനികളായ മൂന്ന് യുവതികള്‍ക്കെതിരെ കേസും റജിസ്റ്റര്‍ ചെയ്തു.
നേരത്തെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന റിപ്പോര്‍ട്ടില്‍ തീയതിയും പേരുവിവരങ്ങളും മാറ്റിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !