ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കൊളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് ആഭിമുഖ്യത്തിൽ കൊളമംഗലം മേഖലയിലെ 10, 11, 12 ഡിവിഷനുകളിൽ പെട്ട SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികൾക്കുളള അനുമോദനവും, ആരോഗ്യ പ്രവർത്തകരായ ആശാവർക്കർ മാരെയും, തൊഴിലുറപ്പ് തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ SHO എസ്.അഷ്റഫ് ഉദ്ഘാടനം ചെയ്തു. പാലാറ നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു വളാഞ്ചേരി നഗരസഭാ കൗൺസിലർമാരായ നാലകത്ത് നൗഷാദ് റൂബി ഖാലിദ് സിദ്ദീഖ് ഹാജി എന്നിവർ സംബന്ധിച്ചു കെ പി ആർ ബി പി കെ വി അബ്ദുല്ലത്തീഫ് ഡോക്ടർ സുരേഷ് ബാബു ജി എന്നിവർ സംസാരിച്ചു വി.ടി ഷബീബ് സ്വാഗതവും, കെ ആസിഫ് നന്ദിയും പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !