മലപ്പുറം : കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ മലപ്പുറം സ്റ്റഡി സെന്ററില്‍ എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, തിരിച്ചറിയല്‍ രേഖ, രണ്ട് കോപ്പി ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. മറ്റു വിഭാഗക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടിയും പഠനം നടത്താം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി സെപംതബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റ് കമ്പ്യൂട്ടേഴ്‌സ്, കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സ്റ്റഡി സെന്റര്‍, രാജാജി അക്കാദമി, കുന്നുമ്മല്‍, മലപ്പുറം എന്ന വിലാസത്തിലോ 9847247066 എന്ന നമ്പറിലോ ബന്ധപ്പെടാം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !