മലപ്പുറം : എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 94-ാമത് മഹാസമാധി ആചരിച്ചു. വിശേഷാല്‍ പൂജ, അര്‍ച്ചന, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടത്തി.യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ ഭദ്രദീപം തെളിയിച്ചു.
യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ നാരായണന്‍ നല്ലാട്ട്, പ്രദീപ് ചുങ്കപ്പള്ളി, യൂണിയന്‍ കമ്മിറ്റി അംഗം ദാമോദരന്‍ ചാലില്‍, യൂണിയന്‍ കൗണ്‍സിലര്‍ ജതീന്ദ്രന്‍ മണ്ണില്‍തൊടി, വനിതാ സംഘം പ്രസിഡന്റ് ചന്ദ്രിക അധികാരത്ത്, ട്രഷറര്‍ ഗോമതി മണ്ണില്‍തൊടി, ശാഖായോഗം സെക്രട്ടറിമാരായ ഹരിദാസന്‍, ശശിധരന്‍ വില്ലോടി, പി. ആര്‍ ചന്ദ്രന്‍, വേലു മുന്നാംപടിയന്‍, അനില്‍കുമാര്‍ ചോലക്കല്‍ നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !