ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിപിഎന്‍ പൂര്‍ണമായി നിരോധിച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് സൈബര്‍ ക്രൈമുകള്‍ വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൈബര്‍ സെക്യൂരിറ്റി മറികടന്ന് ഓണ്‍ലൈനില്‍ അനോണിമസായി കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരമാണ് വിപിഎനുകള്‍ നല്‍കുന്നതെന്ന് കമ്മറ്റി പറഞ്ഞു. രാജ്യാന്തര ഏജന്‍സികളുമായി ചേര്‍ന്ന് വിപിഎന്‍ സ്ഥിരമായി നിരോധിക്കാന്‍ വേണ്ട സംവിധാനത്തിനു രൂപം നല്‍കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !