ഫാസിസ്റ്റ് കാലത്ത് കലയും സാഹിത്യവുമാണ് ഉത്തമമായ പ്രതിരോധമെന്ന് അനിലാലിന് കഥാപുരസ്ക്കാരം നൽകി
പ്രൊഫ. എം.എം. നാരായണൻ അഭിപ്രായപ്പെട്ടു. പരിപാടിയിൽ കെ.പി ശങ്കരൻ, അജിത്രി, വേണു പാലൂർ, പ്രദീപ് പേരശ്ശന്നൂർ, വി.കെ.ടി വിനു, , ടി.ടി പ്രേമരാജൻ, പ്രജീഷ് പള്ളിപ്പുറത്ത്തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വ്യത്യസ്ഥമേഖലകളിൽ കഴിവ് തെളിയിച്ച എം.ബാലകൃഷ്ണൻ, കെ.പി. സലാം, മുരളി ഇരിമ്പിളിയം, സത്യനാഥൻ വി.പി, സി.പി മോഹനൻ, അനീഷ് വി.പി എന്നിവരെ ആദരിച്ചു. ദേവനയന, ദേവാംഗന എന്നിവരുടെ നൃത്തനൃത്യങ്ങളും എബണി വളാഞ്ചേരിയുടെ നേതൃത്വത്തിൽ ഗസൽ സന്ധ്യയും അനിലെഴുത്തിന്റെ കാലിഗ്രാഫി പ്രദർശനവും അരങ്ങേറി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !