വസ്ത്രം കുടിവെള്ളം പാര്‍പ്പിടം മറ്റ് മനുഷ്യന് വേണ്ട എല്ലാ സൗകര്യങ്ങള്‍ ഭരണഘടനാപരമായി നിറവേറ്റാന്‍ സര്‍ക്കാറുകള്‍ ബാധ്യതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷ വഹിച്ചു. മനുഷ്യാവകാശ ദിനാചരണം സംസ്ഥാന കോഡിനേറ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വേലായുധന്‍ പുളിക്കല്‍ ഷക്കീര്‍, എടപ്പാള്‍ ചക്കന്‍, ഇ വി അശോകന്‍ , റംസീന പെരിന്തല്‍മണ്ണ, ശോഭന വിജയന്‍ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !