കിളിനക്കോട് കാശ്മീർ മേഖല മുസ്ലിം ലീഗ് കമ്മിറ്റി കഴിഞ്ഞ കാലങ്ങളിൽ പ്രാവർത്തികമാക്കിയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഡോക്യൂമെന്ററി #ദി_ലാഡർ ഷാർജയിൽ ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് വി ടി മുസ്തഫ റിയാദ് കെഎംസിസി നേതാവ് എ കെ അബ്ദുൽ സലാമിന് നൽകി പ്രകാശനം ചെയ്യുന്നു. ഷാർജ കെഎംസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് നടക്കൽ റിയാസ്, ദുബൈ കെഎംസിസി വേങ്ങര മണ്ഡലം സെക്രട്ടറി പി സി മജീദ്, അജ്‌മാൻ വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി പി സി ഇല്യാസ്, ഷാർജ കെഎംസിസി വേങ്ങര മണ്ഡലം സെക്രട്ടറി ടി കെ സുലൈമാൻ, യു എം ഷംസു, ദുബൈ കെഎംസിസി കണ്ണമംഗലം പഞ്ചായത്ത് സെക്രട്ടറി പഴയകത്ത് സൈനുദീൻ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !