കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ടി ബഷീര്‍, കെ. പി. റാബിയ,കെ ബി ഷബ്്‌ന ഷാഫി, സി എച്ച് മൂസ്സ,എം ടി ഉമ്മര്‍, ബഷീര്‍ പാറക്കല്‍,കെ പി ഹുസൈന്‍, അംഗനവാടി ടീച്ചര്‍ സുനിത, ബി എല്‍ ഒ സി എച്ച് ഇബ്രാഹിം മാസ്റ്റര്‍എന്നിവര്‍ പ്രസംഗിച്ചു. സിജിഫാക്കല്‍റ്റി ജസ്്‌ലിന കൊയിലാണ്ടി,കെ പി ശശി എന്നിവര്‍ ക്ലാസെടുത്തു.കൗമാരക്കാര്‍ക്കായി പ്രത്യേക ക്ലബ് രൂപീകരിക്കാനും തീരുമാനിച്ചു.
കൂടുതല്‍ വായനയ്ക്ക്...
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !