തിരുവനന്തപുരം: കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി സംസ്ഥാനം. ഇനി മുതൽ തൊഴിലിടത്തിലും പൊതു സ്ഥലങ്ങളിലും കർശനമായി മാസ്ക് ധരിക്കണം. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്.
പിഴ എത്ര രൂപയാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്, കർണാടക, ഡൽഹി എന്നിവിടങ്ങളിലെല്ലാം മാസ്ക് നിർബന്ധമാക്കിയിരുന്നു.
Content Highlights: Mask made mandatory again in the state: fine if not worn
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !