സംസ്ഥാന റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 1, 2 തിയ്യതികളിൽ മറവഞ്ചേരി ഹിൽ ടോപ്പ് സ്കൂളിൽ.. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ..

0

കേരള റോളർ നെറ്റഡ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ് മത്സരം ഒക്ടോബർ 1,2 തീ യ്യതികളിൽ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഹിൽ ടോപ്പ് പബ്ലിക് സ്കൂൾ മറവഞ്ചേരിയിൽ വച്ച് നടക്കുമെന്ന് സംഘാടകർ എടപ്പാളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുറ്റിപ്പുറം പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി .കെ പത്മരാജൻ മൽസരങ്ങൾ ഉദ്ഘാടനം ചെയ്യും.

  14 ജില്ലകളിൽ നിന്നായി നിരവധി മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത റോളർ നെറ്റഡ് ബോൾ അസോസിയേഷന്റെ സംസ്ഥാന സമിതി അംഗം  ഹനീഫ കെ , ഹിൽടോപ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ  ജാൻസി പി. കെ ,മാനേജർ   എ.മുസ്തഫ തങ്ങൾ, സ്കൂൾ ഗവേണിങ് ബോഡി സെക്രട്ടറി  പി.കെ മരക്കാർ എന്നിവർ പറഞ്ഞു.

Content Highlights: State Roller Netted Ball Championship on 1st and 2nd October at Maravanchery Hill Top School..Organizers say preparations are complete.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !