വന്‍ വിലക്കിഴിവ്; ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയില്‍ ഉടന്‍!

0
വാര്‍ഷിക വില്‍പന മേളയായ ബിഗ് ബില്യണ്‍ ഡേ സെയിലുമായി ഫ്ളിപ്കാര്‍ട്ട് എത്തുന്നു. തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും വില്‍പനമേളയുടെ പ്രത്യേക ടീസര്‍ പേജുകള്‍ ഇതിനകം സജീവമായിക്കഴിഞ്ഞു.


ഇത്തവണത്തെ വില്‍പനമേള ഇന്റല്‍ ഇവോയുമായി സഹകരിച്ചായതിനാല്‍ ഇന്റല്‍ പ്രൊസസറുകളോടെയെത്തുന്ന ലാപ്ടോപ്പുകള്‍ക്ക് മികച്ച ഡീലുകള്‍ പ്രതീക്ഷിക്കാം.

ഒക്ടോബര്‍ ഒന്ന് മുതല്‍ വില്‍പനമേളയിലെ പ്രധാന ഡീലുകള്‍ ഫ്ളിപ്കാര്‍ട്ട് പുറത്തുവിടും. ആദ്യദിവസം തന്നെ ഐഫോണുകളുമായി ബന്ധപ്പെട്ട ഡീലുകള്‍ പുറത്തുവിടും. ഒക്ടോബര്‍ നാലിന് സാസംങ് ഡീലുകളും, പോകോ ഡീലുകളും, റിയല്‍മി ഡീലുകളും, ഡിസ്‌കൗണ്ടുകളും ഒക്ടോബര്‍ മൂന്നിന് പുറത്തുവിടും. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ഐഫോണ്‍ മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രതീക്ഷിക്കാം.

ഇലക്‌ട്രോണിക്സ്, ആക്സറീസ് എന്നിവയ്ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ടാവുമെന്നാണ് സൂചന. ടിവിയ്ക്കും, മറ്റ് ഗൃഹോപകരണങ്ങള്‍ക്കും 80 ശതമാനം കിഴിവുണ്ടാവും. ഫാഷന്‍ ഉല്പന്നങ്ങള്‍ക്ക് 60-90 ശതമാനം വരെ വിലക്കിഴിവുണ്ടാവും. ബ്യൂട്ടി, കായിക ഉല്പന്നങ്ങള്‍ക്ക് 60 മുതല്‍ 80 ശതമാനം വരെ കിഴിവുണ്ടാവും. ഫര്‍ണിച്ചറുകള്‍ക്ക് 85 ശതമാനം വരെ കിഴിവും ഫ്ളിപ്കാര്‍ട്ട് ഒറിജിനല്‍സ് ഉല്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവും ഫ്ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Huge discount; Flipkart Big Billion Day Sale Coming Soon!

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !