തൃശൂർ - കോഴിക്കോട് ദേശീയപാത 66 വെട്ടിച്ചിറയിൽ ടോറസ് ലോറി തകരാറിലായതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത് ഒരു മണിക്കൂറോളം നേരം.
മെറ്റലുമായി പോയ കെ.എൻ.ആർ.സി.എൽ കമ്പനിയുടെ ടോറസ് ലോറി വൈകീട്ട് 6.15 ഓടെ വെട്ടിച്ചിറ ടൗൺ ജുമുഅ മസ്ജിദിന് മുന്നിൽ വെച്ച് ബ്രേക്ക് ഡൗണാവുകയായിരുന്നു. ഇതോടെ കിലോമീറ്ററുകളോളമാണ് വാഹന നിര രൂപപ്പെട്ടത്.
പൊലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ശേഷം 7.30 ഓടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Content Highlights:A lorry broke down on the national highway; Traffic was blocked for an hour.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !