കൊണ്ടോട്ടി: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ പഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് സി സുഭാഷ് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്.
വീട് നിര്‍മ്മാണത്തിന് പെര്‍മിറ്റ് നല്‍കാന്‍ അയ്യായിരം രൂപ കൈക്കുലി വാങ്ങുമ്ബോഴാണ് സുഭാഷിനെ വിജിലന്‍സ് പിടികൂടിയത്. പഞ്ചായത്ത് ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.
Content Highlights: 5000 rupees bribe for house permit; Panchayat employee arrested
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !