KET എമർജൻസി ടീമിന്റെ ക്യാഷ്അവാർഡും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

0

വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ അതിസാഹസികമായി സ്വന്തം ജീവനുപോലും വില കൽപ്പിക്കാതെ രക്ഷപ്പെടുത്തിയ 11 വയസുകാരൻ. 

തിരൂരങ്ങാടിചെറുമുക്ക് സ്വദേശി അബൂബക്കറിന്റെ മകൻ മുഹമ്മദ് അഫ്‌ലഹിന്റെ ഇടപെടലിലൂടെ തിരിച്ചു നൽകിയത് 6 വയസുകാരൻ ആദി മെഹബൂബിന്റെ ജീവനായിരുന്നു.

ആദി മെഹബൂബ് വെള്ളത്തിൽ മുങ്ങിപോകുന്നത് ശ്രദ്ധയിൽപ്പെട്ട മുഹമ്മദ് അഫ്‌ലവ്‌ പതറിയില്ല. എടുത്തുചാടി കൂട്ടുകാരന്റെ സഹായത്തോടെ ആദിയെ രക്ഷപ്പെടുത്തുകയായിരുന്നു.. ആ ധീരതക്ക് അംഗീകരമായി കെ.ഇ.ടി എമർജൻസി ടീമിന്റെ മൊമെന്റോയും ക്യാഷ് അവാർഡും ചെറുമുക്കിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വെച്ച്സ്റ്റേറ്റ് പി.ആർ.ഒ. ഫിർദൗസ് മൂപ്പൻ. സ്റ്റേറ്റ് കൗൺസിലർ അക്മൽ പൊൻമള, ജില്ലാ ജനറൽ സെക്രട്ടറി വി.എം ബഷീർ വെട്ടിച്ചിറ, റെസ്ക്യൂ കോർഡിനേറ്റർ ഫൈസൽതാണിയൻ . മറ്റു കെ.ഇ.ടിറെസ്ക്യൂ വളണ്ടിയേഴ്സിന്റെ സാന്നിധ്യത്തിൽ സീനിയർ റെസ്ക്യൂ അംഗം മുക്കം ബാവഹാജി മൊമെന്റോയും സ്റ്റേറ്റ് പി.ആർ.ഒ. ഫിർദൗസ് മൂപ്പൻ ക്യാഷ് അവാർഡും മുഹമ്മദ് അഫ്‌ലഹിന് നൽകി ആദരിച്ചു.

Content Highlights: For the hands of care, KET organized a cash award and appreciation ceremony for the emergency team

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !