വളാഞ്ചേരി വോൾഗാ കോൺഫറൻസ് ഹാളിൽ നടന്നു.
ഏരിയാ പ്രസിഡണ്ട് പി എം ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
ശിവപ്രകാശ് S സ്വാഗതം ആശംസിച്ചു.
കുഞ്ഞാലിക്കുട്ടി K അനുശോചനം രേഖപ്പെടുത്തി.
വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റൽ MD, Dr. മുഹമ്മദലി N മുഖ്യാതിഥിയായിരുന്നു.
ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു.
ഹെൽത്ത് ചെക്കപ്പും നടന്നു.
സംസ്ഥാന സമിതിയംഗം ഹൈദർ P, ജില്ലാ വൈസ് പ്രസിഡ് സിനിൽ K C, ജില്ലാ ജോ.സെക്രട്ടറി ജാഫറലി A, ജില്ലാ സമിതിയംഗം ഹമീദ് VP എന്നിവർ ആശംസകൾ അർപ്പിച്ചു.
ഏരിയാ സെക്രട്ടറി സോമസുന്ദരൻ PP പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയാ ട്രഷററും ഏരിയാ ക്ഷേമനിധി ചെയർമാനുമായ അബ്ദുൽ നാസർ V വരവ് ചെലവ് കണക്കും ക്ഷേമനിധി റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി
അബ്ദുൽ നാസർ V - പ്രസിഡണ്ട് ,
ഷംസുദ്ദീൻ K , അനിൽ P- വൈസ് പ്രസിഡണ്ടുമാർ,.
സോമസുന്ദരൻ PP - സെക്രട്ടറി.
ഫൈസൽ N, സൈനുൽ ആബിദ് TT - ജോ. സെക്രട്ടറിമാർ
ഫാസിൽ P- ട്രഷറർ
എന്നിവരെ തെരഞ്ഞെടുത്തു.
ഹൈദർ P, ശ്രീജിത്ത് P M എന്നിവരെ ജില്ലാ സമിതിയിലേക്ക് നിർദ്ദേശിച്ചു.
സെക്രട്ടറി സോമസുന്ദരൻ PP നന്ദി പറഞ്ഞു.
Content Highlights: Lensfed area conference in Valanchery was inaugurated by the municipal chairman
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !