![]() |
| പ്രതീകാത്മക ചിത്രം |
കണ്ണൂര്‍: ക്രിസ്മസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ കുറുവ കാഞ്ഞിരയിലെ ഫര്‍ഹാനെയാണ് (18) മരിച്ച നിലയില്‍ കണ്ടത്.
ലേണേഴ്‌സ് ടെസ്റ്റില്‍ പരാജയപ്പെട്ട മനോവിഷമത്തിലായിരുന്നു വിദ്യാര്‍ത്ഥിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. തോട്ടട എസ് എന്‍ ട്രസ്റ്റിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Content Highlights: Learners fail the test; Student hangs himself wearing Santa Claus mask
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !