പുതുപൊന്നാനി പാലത്തിന് സമീപം വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. കടവനാട് സ്വദേശി തെരുവത്ത് വീട്ടില്‍ ഫൈസലിനെയാണ് കാണാതായത്.
വഞ്ചിയില്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ നീന്തിരക്ഷപ്പെട്ടു.
ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. മീന്‍ പിടിക്കാനായി ചെറുവഞ്ചിയില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.
പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ തുടരുകയാണ്.
Content Highlights: A man is missing after his boat overturned in Puduponnani river; Two people escaped
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !