കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് വളാഞ്ചേരി യൂണിറ്റ് മെഗാ മെഹന്തി ഫെസ്റ്റ് സംഘടിപ്പിക്കുന്നു . ഒക്ടോബർ 8 ഞായറാഴ്ച വളാഞ്ചേരി ടൗൺഹാളിലാണ് പരിപാടി നടക്കുന്നത്. പതിനായിരം രൂപ ഒന്നാം സമ്മാനവും ഏഴായിരത്തി അഞ്ഞൂറ് രൂപ രണ്ടാം സമ്മാനവും അയ്യായിരം രൂപ മൂന്നാം സമ്മാനവും നൽകുന്ന മെഹന്തി ഫെസ്റ്റിലേക്ക് രജിസ്ട്രഷൻ ആരംഭിച്ചു തായി സംഘാടകർ അറിയിച്ചു.
60 ൽ അധികം ജില്ലാ തലത്തിലുള്ള ടീമുകൾ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്നും
വളാഞ്ചേരിയിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത
ജയലക്ഷ്മി സി, സജ്ന ടി കെ, സൗമ്യ എം ജെ മുഹമ്മദലി കെ, തുടങ്ങിയവർ അറിയിച്ചു;.
Content Highlights: Mega Mehndi Fest in Valanchery.. 1st prize of ten thousand rupees.. Organizers Traders Industry Coordinating Committee Women Wing..
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !