പ്രി-ഓൺഡ് കാറുകളുടെ വലിയ ശേഖരവുമായി അർബൻ ഡ്രൈവ് കാർ ഷോറൂം വളാഞ്ചേരി കാവുംപുറത്ത് വരുന്നു. ഒക്ടോബർ 5 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കെ.ആർ.ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ കെ.ആർ.ബാലൻ നാടിന് സമർപ്പിക്കും.
ഓഫീസ് ഉദ്ഘാടനം സ്വാലിഹ് തങ്ങൾ ഐദറൂസി കാർത്തല നിർവ്വഹിക്കും.എം.എൽ.എമാരായ ഡോ.കെ .ടി.ജലീൽ, പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, പ്രമുഖ ചലച്ചിത്ര താരങ്ങളായ സായ്കുമാർ, ബിന്ദു പണിക്കർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിലേക്കും പുതു പുത്തൻകാറുകളുടെ പ്രി-ഓൺഡ് ഷോറൂം നേരിൽ കാണുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാനേജിങ് ഡയറകടർമാരായ ജയരാജൻ എന്ന രാജു, സലീം ടി.കെ.എന്നിവർ അറിയിച്ചു
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: "Urban Drive" car showroom is coming up in Valanchery Kavupur.. KR Balan will inaugurate.
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !