ചട്ടിപ്പറമ്പ്: ചേങ്ങോട്ടൂരിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം.
കോട്ടപ്പുറം സ്വദേശിയും കോൽക്കളം ബാങ്കിലെ ഫാംടെക് നഴ്സറി ജീവനക്കാരിയുമായ സുമയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് തുണ്ടിൽ ബിജു കുമാറിന് ഗുരുതര പരുക്കേറ്റു. ലോറിയിൽ കുടുങ്ങിക്കിടന്ന ചേങ്ങോട്ടൂർ സ്വദേശിയായ ടിപ്പർ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശരിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.. മരണപ്പെട്ട സുമയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !